KERALAMഅവ്യക്തമായ കാരണങ്ങള്‍ പറഞ്ഞ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിം നിരസിച്ചത് നിയമ വിരുദ്ധം; നിവ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി 36,965 രൂപ നഷ്ടപരിഹാരമായി നല്‍കണം; ഉപഭോക്താവിന് അനുകൂലമായി കോടതി വിധിമറുനാടൻ മലയാളി ബ്യൂറോ19 March 2025 5:57 PM IST
KERALAMകോവിഡ് കാരണം അമേരിക്കന്‍ വിനോദയാത്ര റദ്ദാക്കി; പകരം വാഗ്ദാനം ചെയ്തത് അഞ്ചുവര്‍ഷത്തിനുള്ളില്‍ ഉപയോഗിക്കാവുന്ന ടൂര്‍ വൗച്ചര്‍; ടൂര്‍ ഓപ്പറേറ്റര്‍ 1.80 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതിമറുനാടൻ മലയാളി ബ്യൂറോ15 March 2025 5:52 PM IST
Top Storiesചുവന്ന നിറത്തിലുള്ള 100 നോട്ടറി ലേബല്‍ ഓണ്‍ലൈനില്‍ വാങ്ങിയപ്പോള്‍ നല്‍കിയത് 450 രൂപ; 100 നോട്ടറി സിംബലിന് യഥാര്‍ത്ഥ വില 98 രൂപ മാത്രം; യഥാര്‍ത്ഥ വിലയെക്കാള്‍ കൂടുതല്‍ തുക ഈടാക്കിയ ആമസോണ്‍ നഷ്ടപരിഹാരം നല്‍കണം: ഓണ്‍ലൈന്‍ ഭീമനെതിരെ ഉത്തരവിട്ട് എറണാകുളം ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിമറുനാടൻ മലയാളി ബ്യൂറോ4 March 2025 4:45 PM IST
JUDICIALഓവന് വാങ്ങിയതിന് വില്പനാന്തര സേവനം നല്‍കിയില്ല; 1.35 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതിമറുനാടൻ മലയാളി ബ്യൂറോ9 Sept 2024 3:56 PM IST